Wednesday, 17 July 2019

DXN ലൂടെ എങ്ങനെ ഒരു multi millionare ആവാം


1993ൽ മലേഷ്യ യിലെ അലോസ്റ്ററിൽ തുടങ്ങിയ Multinational multilevel marketing company ആണ് DXN.






ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന DXN ഇന്ന് ലോകറാങ്കിങ്ങിൽ 15 ആം സ്ഥാനത്താണ്. 2018 ൽ മാത്രം 7 സ്ഥാനങ്ങൾ ആണ് DXN മെച്ചപ്പെടുത്തിയത്.


ആറു ഭൂഖണ്ഡങ്ങളിലായി 1 കോടി (10  മില്യൺ ) ജനങ്ങൾ ഇന്ന് DXN ഉപഭോക്താക്കളും വിതരണക്കാരും ആണ്. 



ജീവിതം മാറ്റിമറിക്കാൻ കെൽപ്പുള്ള ലൈഫ് ടൈം career ആയി നിങ്ങള്ക്ക് DXN തെരഞ്ഞെടുക്കാം.

ഒരു ഇൻവെസ്റ്മെന്റും ഇല്ലാതെ നിങ്ങള്ക്ക് DXN തുടങ്ങാം.

ദരിദ്രരും സമ്പന്നരും വിദ്യസമ്പന്നരും നിരക്ഷരരും യുവാക്കളും വൃദ്ധരും എല്ലാം ഇന്ന് DXN ലൂടെ healthy  & wealthy ആയി മുന്നേറുന്നു.

One World One Market One Mind കോൺസെപ്റ്റിൽ Health, Wealth, Happiness എന്ന പ്രമേയത്തിൽ 180ൽ അധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു DXN ഇന്ന്.

സ്വന്തമായി ഉൽപ്പന്നങ്ങൾ നിർമിച്ചു സ്വന്തമായ രീതിയിൽ ക്രോഡീകരിച്ചു സ്വന്തം വിതരണക്കാരിലൂടെ വിപണനം ചെയ്യുന്ന ലോകത്തിലെ ഏക ടോട്ടൽ MLM കമ്പനിയാണ് DXN.

ഇന്ന് 5 രാജ്യങ്ങളിലായി ഫാമുകളും  ഫാക്ടറികളും ഇന്ന് DXN ന് സ്വന്തം.

ഒരൊറ്റ ID യിലൂടെ ഏത് രാജ്യത്തും ഫ്രീ ആയി ഏതുസമയത്തും എങ്ങിനെയും DXN wellness promotion ബിസിനെസ്സ് 18 കഴിഞ്ഞ ആർക്കും ചെയ്യാം.

വളരെ simple ആയി organized ആയി ചെയ്താൽ ഒരു വർഷം കൊണ്ട് 2 ലക്ഷത്തിനു   മുകളിൽ ഓരോ മാസവും വരുമാനമെത്തുന്ന DXN പവർ പ്ലാൻ നിങ്ങളുമായി ഈ ബ്ലോഗിൽ അവതരിപ്പിക്കുകയാണിവിടെ.
നിങ്ങളുടെ ജീവിതത്തിൽ വലിയൊരു മാറ്റം ഇതിലൂടെ നിങ്ങള്ക്ക് കൈവരാൻ DXN ഈ പ്ലാനിലൂടെ ചെയ്തു മുന്നേറുക.

അതിനായി ആവശ്യമുള്ള ട്രെയിനിങ്ങുകൾ, പ്രോഡക്റ്റ് ക്ലാസ്സ്‌, ടീം development tips,  ഓൺലൈൻ  ടീം prosoecting തുടങ്ങിയ ക്ലാസുകൾ ലഭ്യമാണ്.


ആരോഗ്യവും സമ്പത്തും ഒരുമിച്ച് നേടാൻ സാധിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച ലൈഫ് കരിയർ ആണ് DXN.

നിങ്ങളുടെ വിദ്യാഭ്യാസമോ, കഴിവോ അല്ല ഇവിടെ winning factor.

DXN ലൂടെ ഈ രീതിയില്‍ ഒരു മാസം ഒരു കോടി യില്‍ ഏറെ സമ്പാദിക്കുന്നവര്‍ ഇന്നുണ്ട്.

നിങ്ങൾ DXN products ഉപയോഗിച്ച് നിങ്ങളുടേതായ രീതിയിൽ മിത-ഭാഷയിൽ മറ്റൊരാളോട് ഷെയർ ചെയ്യലാണ് ബിസിനസ്‌.

ഒരു കള്ളവും പറയാതെ ടീം ഡെവലപ്പ് ചെയ്യുക.
നമുക്കൊരുമിച്ചു മുന്നേറാം നന്മയുടെ സന്തോഷത്തിന്റെ നല്ല നാളെക്കായി.......

DXN മാർക്കറ്റിംഗ് പ്ലാനിന്റെ രണ്ടു  extraction പ്ലാനുകളാണ് താഴെ കൊടുക്കുന്നത് 
ഒന്നാമത്തെതിനെ പവർ പ്ലാൻ എന്ന് വിളിക്കട്ടെ. 
 നിങ്ങളുടെ വരുമാനവും ടീം  strength ഉം താഴെ ചിത്രത്തിലൂടെ  ലൂടെ മനസിലാക്കാം.

DXN പവർ പ്ലാൻ 

Condition  1)ഒരു മാസം മിനിമം 1000 PV ചെയ്യുക.
Condition 2)മിനിമം ഒരാളെ DXN ൽ join ചെയ്യുക. (30 ദിവസങ്ങൾ ഉണ്ട് നമുക്ക് മുന്നിൽ )

ഈ രണ്ട് സിമ്പിൾ  കണ്ടിഷൻ കളും നമ്മളും നമ്മുടെ ടീമിലെ എല്ലാവരും ഫോളോ ചെയ്താൽ 12 ആം മാസത്തെ വരുമാനം മാത്രം 236000 രൂപയ്ക്കു മുകളിൽ എത്തും.



അതായത്  2300(1000 PV) ഒരു മാസം നമ്മുടെ ആരോഗ്യത്തിനായി മുടക്കി, നമ്മെ പോലെ ഒരാളെ ഒരു മാസം കൊണ്ടുവരുന്നു. ഈ വരുമാനത്തിന്റെ കൂടെ ഫ്രീ, വിദേശ യാത്രയും ലഭിക്കുന്നു. 

പ്ലാൻ 2 


ഇനി മറ്റൊരു പ്ലാൻ നോക്കാം. നമുക്കിതിനെ ഡയമണ്ട് നെക്‌ലേസ്  പ്ലാൻ എന്ന് വിളിക്കാം.

അതായത് നമ്മൾ എല്ലാ മാസവും മിനിമം pv ചെയ്യുന്നു. ശേഷം ആറു വ്യക്തികളെ കൊണ്ടുവരിക.
നമ്മൾ ചെയ്ത ഈ വർക്ക്‌ എല്ലാവരും ചെയ്തു വരുന്നു.
അങ്ങിനെയെങ്കിൽ നാലാം മാസം 1 ലക്ഷം രൂപയും അഞ്ചാം മാസം പത്തു ലക്ഷം രൂപയോളം വരുമാനം ലഭിക്കുന്നു. കൂടാതെ  ട്രിപ്പിൾ ഡയമണ്ട്  എന്ന റാങ്കും കരസ്ഥമാകുന്നു.

ഇനി അൽപ്പം കൂടി വേഗത്തിൽ  DXN ലൂടെ നല്ല വരുമാനം കിട്ടാൻ സഹായിക്കുന്ന പുതിയ പ്ലാൻ ആണ് IOC അഥവാ ഐസിങ് ഓൺ ദി കേക്ക്.  നിലവിലുള്ള പ്ലാൻ (SIMP) ന്റെ വളർച്ച കൂട്ടാൻ സഹായിക്കുന്നു.  20000 മുതൽ 60000 രൂപയുടെ ഒരു DXN ഷോപ്പ് സ്വന്തം വീട്ടിൽ തുടങ്ങി കൊണ്ട് IOC യുടെ ഭാഗമാകാം.
ഒരേ സമയം രണ്ടു വ്യത്യസ്ത വരുമാനങ്ങൾ ഇങ്ങനെ നമുക്ക് DXN ലൂടെ നേടാം.

ആദ്യത്തെ തവണ മാത്രം പോയിന്റ് ചെയ്ത് വളരെ വലിയ വരുമാനം DXN IOC യിലൂടെ വേഗത്തിൽ നേടിയെടുക്കാം.

ചിട്ടയായ പ്രവർത്തനത്തിലൂടെ നല്ലൊരു പാസ്സീവ് വരുമാനം നേടലാണ് SIMP പ്ലാനിലൂടെ സാധിക്കുന്നത്.

DXN ഉൽപ്പന്നങ്ങൾ ഉപയോഗിക്കാതെ ഒരിക്കലും യഥാർത്ഥ DXN വിജയം നമുക്ക് കൈവരില്ല. നല്ല വരുമാനത്തിന്റെ കൂടെ സുരക്ഷിത ആരോഗ്യം കൂടി DXN ഉറപ്പു വരുത്തുന്നു.

എങ്ങിനെയൊക്കെയാണ് DXN വരുമാനം കിട്ടുന്നതെന്നു വ്യക്തമായി മനസ്സിലാക്കാൻ DXN മാർക്കറ്റിംഗ് പ്ലാൻ പഠിക്കാം. നേരിട്ട് വിളിച്ചോ യൂട്യൂബ് വീഡിയോ വഴിയോ അല്ലേൽ ഒരു ലൈവ് ഓൺലൈൻ വീഡിയോ കാൾ /Zoom വഴിയോ മനസിലാക്കാം.

ഓൺലൈൻ വഴി DXN വിജയത്തിലേക്കുള്ള വഴി താരതമ്യേനെ ആയാസകരമാണ്.
Duplication, Product Knowledge,  Team Structuring, Team Development എന്നിവയിൽ വ്യക്തമായ അറിവും നിരന്തരമായ ഫോളോ അപ്പും അത്യാവശ്യം.

വെറും മോട്ടിവേഷൻ മാത്രം ആയുധമാക്കി നിലവാരമില്ലാത്ത ഉൽപ്പന്നങ്ങളും വെച്ച് തികച്ചും പറ്റിച്ചു മുന്നേറുന്ന MLM കമ്പനികൾക്കു അപവാദമാണ് DXN ന്റെ വിജയം.

സാധാരക്കാരന്റെ MLM എന്ന് DXN നേ വിളിക്കാം. യാതൊരു മികച്ച ബാക്ക്ഗ്രൗണ്ടും ഇല്ലാതെ ഒട്ടേറെ ആളുകൾ DXN ന്റെ ഉന്നതിയിലെത്തിയപ്പോൾ,  സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ ഉണ്ടായിരുന്നവരും DXN വിജയം നേടി സ്വതന്ത്ര ജീവിതം അനുഭവിക്കുന്നു. 

 വെറും 26 വർഷം കൊണ്ട് 190 ലേറെ രാജ്യങ്ങളിലായി 10 മില്യൺ ഓളം distributors ഉണ്ട് DXN ൽ.  6 രാജ്യങ്ങളിലായി DXN products ന്റെ ഉത്പാദനം നടന്നു വരുന്നു. 

നമുക്ക് തീർക്കാം രോഗങ്ങളെ ഭയപ്പെടാതെയുള്ള,  കടങ്ങൾ ഇല്ലാത്ത സ്വൈര്യം ജീവിതം. 















ഗാനോഡർമ കൂൺ 
സ്പൈറുലിന 




കൂടുതൽ അറിയാൻ വിളിക്കാം/ WhatsApp
7025590588 


No comments:

Post a Comment